ന്യൂഡൽഹി: മൊഴി മാറ്റിയെന്ന (Hostile Witness) ഒറ്റക്കാരണത്താൽ ഒരു സാക്ഷിയുടെ മൊഴികൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മൊഴി മാറിയ സാക്ഷിയുടെ മൊഴി പോലും ശ്രദ്ധയോടെ പരിശോധിച്ച്, പ്രോസിക്യൂഷനോ പ്രതിഭാഗത്തിനോ അനുകൂലമായുള്ള സത്യസന്ധമായ ഭാഗങ്ങൾ കോടതികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദിപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു. 36 വർഷം പഴക്കമുള്ള അകുല ക്ലാസിലെ കെ–391 ബ്രാറ്റ്സ്ക് എന്ന അന്തർവാഹിനിയെയാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ......
ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഇരുപത്താറുകാരിയായ യുവതിയെ അവരുടെ കുട്ടിയുടെ മുന്നിലിട്ടാണ് വ്യാജഡോക്ടർ ബലാത്സംഗം ചെയ്തത്. ......
അബുദാബി: ബിഗ് ടിക്കറ്റിൽ ആദ്യമായി ഭാഗ്യം പരീക്ഷിച്ച മരപ്പണിക്കാരന് 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) എന്ന വൻ സമ്മാനം. അജ്മാനിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊഹിനാണ് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ......
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടി നേതൃത്വത്തെ വൻ പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിലാണ് നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ......
തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ കേസ്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ......
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളത്ത് നടന്ന ചടങ്ങിൽ എസ്ബിഐ ചെയർമാൻ ശ്രീ സി.എസ്. സെട്ടി തിരിതെളിച്ചു.
കേരളത്തിന്റെ വികസനത്തിൽ എസ്ബിഐ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ......